അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയില്‍ 600 ചതുശ്ര മൈല്‍ വലിപ്പമുള്ള മഞ്ഞുമല ഇടിഞ്ഞു വീണു. സെപ്റ്റംബര്‍ 24, 25 തീയതികളില്‍ അമേര...
അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയില്‍ 600 ചതുശ്ര മൈല്‍ വലിപ്പമുള്ള മഞ്ഞുമല ഇടിഞ്ഞു വീണു.
സെപ്റ്റംബര്‍ 24, 25 തീയതികളില്‍ അമേരി എന്ന മഞ്ഞുതിട്ടയില്‍ നിന്നാണ് 32 കോടി ടണ്‍ ഐസ് നിറഞ്ഞ മഞ്ഞുമല ഇടിഞ്ഞ് വീണതെന്നാണ് സാറ്റിലൈറ്റ് രേഖാ ചിത്രങ്ങള്‍ പറയുന്നത്.
എന്നാല്‍, ഇത് ഒരു സ്വാഭാവിക കാര്യം മാത്രമാണെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്ന് മാത്രമല്ല, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ് ഞര്‍ വ്യക്തമാക്കുന്നു.
Keywords: Massive Iceberg, Antarctica, Breaks
COMMENTS