തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതികളായ പ്രകാശ് തമ്പി, അഡ്വ. ബ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതികളായ പ്രകാശ് തമ്പി, അഡ്വ. ബിജു, സെറീനയെയും കൂടാതെ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനുമെതിരെ കൊഫെപോസെ നിയമ പ്രകാരം കുറ്റം ചുമത്തി വീണ്ടും അറസ്റ്റ്.
കേസില്‍ സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സി.ബി.ഐ. പരിശോധിച്ചിരുന്നു.
Keywords: Airport, Gold Smuggling, Thiruvananthapuram
COMMENTS