ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി സര...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം നടപ്പാക്കുകയാണ്. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ നടപടി ശ്രദ്ധേയമാവുകയാണ്.
ഈ പദ്ധതി അനുസരിച്ച് ബസില്‍ കയറുന്ന വനിതകള്‍ക്ക് 10 രൂപയുടെ പിങ്ക് ടിക്കറ്റ് നല്‍കും. നല്കിയ ടിക്കറ്റിന്റെ കണക്കനുസരിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
Keywords: Delhi government, Ladies, Free journey

COMMENTS