ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ മുരുക്കോലിക്ക് സമീപം കെഎസ്ആർടിസി ലോഫ്ളോർ ബസ്സിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി ബംഗാൾ സ്വദേശികളായ മൂന്നു പേ...
ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ മുരുക്കോലിക്ക് സമീപം കെഎസ്ആർടിസി ലോഫ്ളോർ ബസ്സിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി ബംഗാൾ സ്വദേശികളായ മൂന്നു പേർ മരിച്ചു .
ബസ് യാത്രക്കാരി അടക്കം നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കേരള സന്ദർശനത്തിനെത്തിയ ബംഗാളി അധ്യാപകരായ മീര ബർമൻ, ഗീതാ റോയ് , സേവ ബിശ്വാസ് എന്നിവരാണ് മരിച്ചത്.
അതിവേഗത്തിൽ വന്ന കാർ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കാർ ഡ്രൈവർ രതീഷ്, യാത്രക്കാരായ ലക്ഷ്മി ബിശ്വാസ് , കാക്കുലി ഭദ്ര, ബസ്സിൽ യാത്ര ചെയ്തിരുന്ന തോട്ടപ്പള്ളി സ്വദേശി പ്രതിഭ എന്നിവരെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു -

COMMENTS