മുംബയ്: ഓഹരി വിപണി നഷ്ടത്തില്‍ ക് ളോസ് ചെയ്തു. സെന്‍സെക്സ് 1.2 ശതമാനം നഷടത്തിലാണ് ക് ളോസ് ചെയ്തത്. ബി.എസ്.ഇയിലെ 761 കമ്പനി...
മുംബയ്: ഓഹരി വിപണി നഷ്ടത്തില്‍ ക് ളോസ് ചെയ്തു.
സെന്‍സെക്സ് 1.2 ശതമാനം നഷടത്തിലാണ് ക് ളോസ് ചെയ്തത്.
ബി.എസ്.ഇയിലെ 761 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, എന്നാല്‍ 1733 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഇന്‍ഫ്ര, ലോഹം, ഫാര്‍മ, എഫ്.എം.സി.ജി, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ് ക് ളോസ് ചെയ്തത്.
ഐഷര്‍ മോട്ടോഴ്സ്, എസ്.ബി.ഐ, ടാറ്റ, മോട്ടോഴ്സ്, മാരുതി സുസുകി, എം. ആന്‍ഡ് എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.
അതേസമയം, എന്‍.ടി.പി.സി, ഐ.എ.സി. ബി.പി.സി.എല്‍, പവ്വര്‍ ഗ്രിഡ്, ടി.സി.എസ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ് ക് ളോസ് ചെയ്തത്.
Keywords: Share Market, Loss, Mumbai, Sensex
COMMENTS