കോട്ടയം: 55 വർഷത്തിനു ശേഷം പാലാമണ്ഡലത്തിന് കിട്ടിയ പുതിയ എംഎൽഎയും മാണി തന്നെ! മാണി സി കാപ്പൻ !! ഭൂരിപക്ഷം 2943 വോട്ട് . എല്‍.ഡി.എഫ്. സ്...
കോട്ടയം: 55 വർഷത്തിനു ശേഷം പാലാമണ്ഡലത്തിന് കിട്ടിയ പുതിയ എംഎൽഎയും മാണി തന്നെ! മാണി സി കാപ്പൻ !! ഭൂരിപക്ഷം 2943 വോട്ട് .
എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്: 54137
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് ടോം: 51194
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി: എന്‍. ഹരി. 18044.
1965 മുതല്‍ യു.ഡി.എഫിന്റെ തട്ടകമായ പാലയില്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് ചെങ്കൊടി ഉയര്‍ത്തിയിരിക്കുന്നത്

COMMENTS