പാട്‌ന: ആര്‍.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായി ലാലുപ്രസാദ് യാദവിനെ വീട്ടില്‍ നിന്ന് പുറത്താക്കി. ഭര്‍ത്തൃമാ...
പാട്‌ന: ആര്‍.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായി ലാലുപ്രസാദ് യാദവിനെ വീട്ടില്‍ നിന്ന് പുറത്താക്കി.
ഭര്‍ത്തൃമാതാവ് റാബ്‌റി ദേവിയുടെ സാന്നിദ്ധ്യത്തില്‍ ഭര്‍ത്തൃ സഹോദരി മിസ ഭാരതിയാണ് ഐശ്വര്യയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
ഇതേത്തുടര്‍ന്ന റാബ്‌റി ദേവിക്കും, മിസ ഭാരതിക്കുമെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഐശ്വര്യ രംഗത്തെത്തിയിരിക്കുകയാണ്.
തേജുമായുള്ള ഭിന്നത പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ ഇവിടെ കഴിഞ്ഞിരുന്നത്.
എന്നാല്‍, കഴിഞ്ഞ മൂന്ന് മാസമായി ഭര്‍ത്താവിന്റെ കുടുംബം ഭക്ഷണം നല്‍കുകയോ, അടുക്കളയില്‍ പ്രവേശിക്കാനോ അനുവദിക്കുന്നില്ലെന്നും, തന്റെ വീട്ടില്‍ നിന്ന് കൊടുത്തയച്ചിരുന്ന ഭക്ഷണം കഴിച്ചാണ് ഇതുവരെ പിടിച്ചുനിന്നിരുന്നതെന്നും ഐശ്വര്യ പറഞ്ഞു.
Keywords: Aishwarya Rai Lalu Prasad Yadav, Rabri Devi, Tej Pratap, Misa Bharathi
COMMENTS