കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനു 13 കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചു. ...
കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനു 13 കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചു.
കേരളത്തിൽ നിന്ന് ഒരു കമ്പനിയും താത്പര്യപത്രം സമർപ്പിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
ഫ്ളാറ്റിലെ താമസക്കാർ ഒഴിഞ്ഞുപോകാൻ അനുവദിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സർക്കാരും താമസക്കാരും സാധ്യമായ എല്ലാ വഴികളും തിരയുന്നതിനിടെയാണ് കോർപ്പറേഷൻ അധികൃതർ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനു താത്പര്യപത്രം ക്ഷണിച്ചത്.
ഇതേസമയം, തങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പതിച്ച നോട്ടീസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി താമസക്കാർ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Key words: Kochi, Maradu, Flat case, Supreme Court

COMMENTS