മലപ്പുറം: കവളപ്പാറയില്‍ രക്ഷാ പ്രവര്ത്തിനിടെ ഇന്ന് രണ്ടാമതും ഉരുള്‍പ്പൊട്ടി. ചവിട്ടിയാല്‍ പുതഞ്ഞ് പോകുന്ന മണ്‍കൂനയായ പ്രദേശത്ത്...
മലപ്പുറം: കവളപ്പാറയില്‍ രക്ഷാ പ്രവര്ത്തിനിടെ ഇന്ന് രണ്ടാമതും ഉരുള്‍പ്പൊട്ടി.
ചവിട്ടിയാല്‍ പുതഞ്ഞ് പോകുന്ന മണ്‍കൂനയായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുസഹമാണ്. ഈ സഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ച് മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയായിരുന്നു.
ഇതിനിടെ കവളപ്പാറയില്‍ കാണാതായത് 63 പേരെന്ന സ്ഥിരീകരണവുമായി മലപ്പുറം ജില്ലാ ഭരണകൂടം രംഗത്തെത്തി.
Keywords: Kavalapara, Kerala
COMMENTS