ന്യൂഡല്‍ഹി: കശ്മീര്‍ വിഷയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ രാജ്യം 73 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി. നാളെ രാവിലെ പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ രാജ്യം 73 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി.
നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ഇന്ന് രാത്രി 07 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും.
ഡല്‍ഹിക്കും കശ്മീരിനും പുറമെ ചെന്നൈ, കൊല്‍ക്കത്ത, മുംബയ്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

COMMENTS