തിരുവനന്തപുരം: പിതൃമോക്ഷത്തിനായി ലക്ഷങ്ങള്‍ കേന്ദ്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചയ്ക്ക് ഒരു...
തിരുവനന്തപുരം: പിതൃമോക്ഷത്തിനായി ലക്ഷങ്ങള്‍ കേന്ദ്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ബലിതര്‍പ്പണം.
ബലിതര്‍പ്പണത്തിന് എല്ലായിടത്തും വന്‍തിരക്കായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളായിരുന്നു പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.
ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.
Keywords: Kerala, Pithrutharpanama, Thiruvallam, Varkala

COMMENTS