ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. അടുത്താഴ്ച സര്ക്കാ...
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി.
അടുത്താഴ്ച സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി. നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി. നേതാവ് ശോഭാ കരന്തലജെ പറഞ്ഞു.
കൂടുതല്‍ ഭരണപക്ഷ എം.എല്‍.എമാര്‍ രാജിവയ്ക്കുമെന്നും ബി.ജെ.പി. നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇതേസമയം, രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പാളി. ഇതോടെ, വിപ്പ് ലംഘിച്ചാല്‍ വിമതര അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും.
ഇതിനിടെ കര്‍ണാടക നിയമസഭാ യോഗം തുടങ്ങി. വിമതരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമായി മാറും. ഭരണഘടനയനുസരിച്ച് മാത്രമായിരിക്കും തീരുമാനമെന്നു സ്പീക്കര്‍ കെ ആര് രമേഷ് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എ റോഷന് ബെയ്ഗ് കൂടി ഇന്നു രാവിലെ രാജിവച്ചു.രാജിവച്ചവരോടൊപ്പം നാല് എം.എല്‍.എ മാര്‍ കൂടി ചേര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനൊപ്പം സ്പീക്കര്‍ ഉള്‍പ്പെടെ 104 പേരാണ് ഇപ്പോഴുള്ളത്. ഇതോടെ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.
കര്‍ണാടക വിഷയത്തില്‍ തര്‍ക്കം കാരണം രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തിവച്ചു.
Keywords: Karnataka, political crisis, Congress, disqualification, rebel MLAs, Speaker, not sure
Congress Legislature Party, coalition government, Siddaramaiah, PM Modi, Amit Shah

COMMENTS