മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 21 പേര് മരിച്ചു. പൂനെയില്‍ കോ...
മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 21 പേര് മരിച്ചു.
പൂനെയില്‍ കോളേജിന്റെ മതിലിടിഞ്ഞുവീണ് ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കല്യാണില്‍ സ്കൂളിന്റെ മതിലിടിഞ്ഞുവീണ് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലാദില്‍ മതിലിടിഞ്ഞുവീണ് 12 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
കനത്ത മഴയെതുടര്‍ന്ന് ഇവിടുത്തെ ഗതാഗത മാര്‍ഗ്ഗങ്ങളെല്ലാം താറുമാറിലായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കനത്ത മഴ ഇന്നും തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Keywords: Mumbai, Heavy rain, 21 people dead

COMMENTS