തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി ഉണ്ടാവുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. അന്വേഷണ ...
തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി ഉണ്ടാവുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ.
അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ്. തെളിവുകൂടി കിട്ടിയാൽ നടപടി ഉടൻ ഉണ്ടാവും, അദ്ദേഹം പറഞ്ഞു.
ഇതേസമയം, സംഭവത്തിൽ ഒരു എ എസ് ഐ യുടെയും പൊലീസ് ഡവറുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നറിയുന്നു.
ക്രൂരമായ മർദ്ദനത്തിനു കൂട്ടുനിന്ന എസ്ഐ. കെഎ സാബുവിനെതിരേ കൂടുതൽ നടപടിക്കും സാധ്യതയുണ്ട്.

COMMENTS