മുംബൈ: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. 2017 ലാണ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍...
മുംബൈ: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. 2017 ലാണ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യ നിയമിതനായത്. കാലാവധി തികയാന്‍ ഇനിയും ആറുമാസം കൂടി ബാക്കിനില്‍ക്കേയാണ് അദ്ദേഹം രാജിവച്ചത്.
സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുന്‍ഗവര്‍ണര്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ വിരാല്‍ ആചാര്യയും രാജിവയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ആര്‍.ബി.ഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതല വഹിച്ചിരുന്ന ആചാര്യയ്ക്ക് പണപ്പെരുപ്പം, വളര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയുള്ള ആചാര്യയുടെ രാജി ശ്രദ്ധേയമാണ്.
KEYWORDS: RBI, Deputy Governer, Viral Acharya Quit, Budjet,

COMMENTS