തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി വാങ്ങി. കോളേജില്‍ പഠിക്കാനുള്ള അന്...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്നും ടി.സി വാങ്ങി.
കോളേജില്‍ പഠിക്കാനുള്ള അന്തരീക്ഷമില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്ന കാര്യങ്ങളെല്ലാം സത്യമായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
തുടര്‍ന്ന് പഠിക്കാനാണ് താത്പര്യമെന്നും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
Keywords: University college, T.C, Suicide,

COMMENTS