ന്യൂഡല്‍ഹി: ബിഹാറില്‍ മുസാഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് നിരവധി കുട്ടികള്‍ മരണമടഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട...
ന്യൂഡല്‍ഹി: ബിഹാറില്‍ മുസാഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് നിരവധി കുട്ടികള്‍ മരണമടഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. മസ്തിഷ്കജ്വര നിയന്ത്രണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിഹാര്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് എസ്.അജ്മാനി, മനോഹര്‍ പ്രതാപ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കകം ബിഹാര്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി എഴുതി തയ്യാറാക്കി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനുശേഷം കോടതി ഈ വിഷയം പരിഗണിക്കും.
ഉത്തര്‍പ്രദേശിലും മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരണമടയുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടു.
Keywords: Supreme court, Bihar, Fever, Death

COMMENTS