മലപ്പുറം: വയനാടിനോട് തനിക്കുള്ള നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാ...
മലപ്പുറം: വയനാടിനോട് തനിക്കുള്ള നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുലിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍ കുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ന് മലപ്പുറം ജില്ലയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി വരുന്ന രണ്ടു ദിവസങ്ങളില്‍ വയനാട്ടിലുണ്ടാകും. ഞായറാഴ്ച ഉച്ചയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ രാഹുലിനായി ഒരുക്കിയിരിക്കുന്നത്.
Keywords: Rahul Gandhi, Congress, Today, Malappuram, Wayanad

COMMENTS