ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലുറച്ച് രാഹുല്‍ഗാന്ധി. അടുത്ത അദ്ധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലുറച്ച് രാഹുല്‍ഗാന്ധി. അടുത്ത അദ്ധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
താന്‍ അദ്ധ്യക്ഷസ്ഥാനം ഒഴിയുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ അദ്ധ്യക്ഷന്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Congress, Rahul Gandhi, President

COMMENTS