തിരുവനന്തപുരം: കേരളത്തില്‍ നിന്നും നിപ്പ രോഗ ഭീഷണി അകന്നെന്ന് വിദഗ്ദ്ധസംഘം വ്യക്തമാക്കി. കേരളത്തില്‍ നിപ്പയെക്കുറിച്ച് ഇനി പേടി വേണ്ടെന്ന...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും നിപ്പ രോഗ ഭീഷണി അകന്നെന്ന് വിദഗ്ദ്ധസംഘം വ്യക്തമാക്കി. കേരളത്തില്‍ നിപ്പയെക്കുറിച്ച് ഇനി പേടി വേണ്ടെന്നും അതിനായുള്ള തീവ്രനിരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അറിയിച്ചു.
അതേസമയം പല സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇനിയും ഉണ്ടാകാമെന്നും വവ്വാലുകളുടെ സാമ്പിള്‍ പരിശോധന പൂനെ വൈറോളജി ലാബില്‍ ആരംഭിച്ചുകഴിഞ്ഞെന്നും പത്തു ദിവസത്തിനകം ഫലം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ നിപ്പയ്ക്കെതിരെ ബോധവത്കരണം തുടരണമെന്നും പക്ഷികളോ വവ്വാലുകളോ അണ്ണാനോ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Nipah, Kerala, Virus, Pune Lab

COMMENTS