കൊച്ചി: സംസ്ഥാനത്ത് ഈ മാസം 18ന് ആഹ്വാനം ചെയ്തിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. ജൂണ്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ജി.പി.എസ് നിര്...
കൊച്ചി: സംസ്ഥാനത്ത് ഈ മാസം 18ന് ആഹ്വാനം ചെയ്തിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. ജൂണ്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് പതിനെട്ടാം തീയതി മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിന് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു. ചര്‍ച്ചയില്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
Keywords: Motor vehicle, Strike, Called off, June 18

COMMENTS