കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തു. നേരത്തെ ജയില്‍ ഡി.ജി.പി ഋഷിരാജ്...
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. മൊബൈല്‍ ഫോണുകളും സോളാര്‍ ചാര്‍ജറും കണ്ടെടുത്തു.
നേരത്തെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിരവധി ആയുധങ്ങളും മൊബൈല്‍ ഫോണുകളും മറ്റും കണ്ടെടുത്തിരുന്നു.
ഇന്നു രാവിലെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും റെയ്ഡ് നടത്തുകയായിരുന്നു. ആറാം ബ്ലോക്കില്‍ നിന്ന് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൊബൈല്‍ ഫോണുകളും ചാര്‍ജറും കണ്ടെടുത്തത്.
വീണ്ടും മൊബൈല്‍ ഫോണുകളടക്കം കണ്ടെടുത്തതിനാല്‍ ഇനിയും പരിശോധന തുടരാന്‍ ഡി.ജി.പി ഋഷിരാജ് സിങ് നിര്‍ദ്ദേശം നല്കി.
Keywords: Kannur Jail, Raid, Mobile phone, Charger

COMMENTS