തിരുവനന്തപുരം: കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ...
തിരുവനന്തപുരം: കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു.
കല്ലടയുടെ ഓഫീസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെയും ബസിന്റെയും ചില്ലുകള്‍ തകര്‍ന്നു. ഇപ്പോഴും കല്ലടയുടെ ഓഫീസിനു മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Keywords: Kallada issue, DYFI, Attack, Office

COMMENTS