മലപ്പുറം: കല്ലട ബസ് സര്‍വീസ് വീണ്ടും വിവാദത്തില്‍. കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്രചെയ്...
മലപ്പുറം: കല്ലട ബസ് സര്‍വീസ് വീണ്ടും വിവാദത്തില്‍. കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന തമിഴ്നാട്ടുകാരിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ബസിന്റെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്സണ് ജോസഫിനെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ ബസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്.
മറ്റു യാത്രക്കാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബസ് പിടിച്ചെടുത്ത മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kallada bus, Issue again, Driver, Police

COMMENTS