കണ്ണൂര്‍: ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ റെ...
കണ്ണൂര്‍: ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ റെയ്ഡ്. ഇന്നു പുലര്‍ച്ചെ നാലുമണി മുതലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ നിരവധി ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന റെയ്ഡില്‍ കത്തി, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, കഞ്ചാവ് എന്നിവയടക്കം നിരവധി സാധനങ്ങള്‍ പിടികൂടി.
വിയ്യൂരില്‍ നിന്ന് ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്നും രണ്ടു ഫോണുകള്‍ പിടിച്ചെടുത്തു. വേറെ രണ്ടു ഫോണുകള്‍ കൂടി ഇവിടെ നിന്നും പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ് എന്ന ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്.
Keywords: Jail, Raid,D.G.P Rishiraj Sing, Mobile phone

COMMENTS