ബംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ ഐ.ബി.എം 2000 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ ഘടനയില്‍ മാറ്റം വരുത്ത...
ബംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ ഐ.ബി.എം 2000 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.
മോശം പ്രകടനം കാഴ്ചവച്ചവരെയും മത്സരബുദ്ധിയില്ലാത്തവരെയുമാണ് പിരിച്ചുവിട്ടതെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം അവസാനം 3,50,600 ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ നിന്നാണ് 2000 പേരെ ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.
Keywords: IBM, 2000 employees, I.T company

COMMENTS