പാറ്റ്ന: ബിഹാറിലെ മുസാഫര്പുരിയില് മസ്തിഷ്കജ്വരം ബാധിച്ച് മരണമടയുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആ...
പാറ്റ്ന: ബിഹാറിലെ മുസാഫര്പുരിയില് മസ്തിഷ്കജ്വരം ബാധിച്ച് മരണമടയുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കേജരിവാള്‍ ആശുപത്രിയിലുമായി 107 കുട്ടികളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത.
ഇത്തരത്തില്‍ കുട്ടികളുടെ മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബിഹാര്‍ സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതാണ് കുട്ടികളുടെ മരണസംഖ്യ ഉയരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
Keywords: Bihar, Fever, Death, Glucose

COMMENTS