കോഴിക്കോട്: ചലച്ചിത്ര സംവിധായകന് ബാബു നാരായണന് (59) അന്തരിച്ചു. പ്രശസ്ത ഇരട്ട സംവിധായകരായ അനില്‍ ബാബു ടീമിലെ ബാബുവാണ് അന്തരിച്ച ബാബു നാ...
കോഴിക്കോട്: ചലച്ചിത്ര സംവിധായകന് ബാബു നാരായണന് (59) അന്തരിച്ചു. പ്രശസ്ത ഇരട്ട സംവിധായകരായ അനില്‍ ബാബു ടീമിലെ ബാബുവാണ് അന്തരിച്ച ബാബു നാരായണന്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിലായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. നടി ശ്രവണ മകളാണ്.
സംവിധായകന് ഹരിഹരന്റെ സിനിമകളില്‍ സഹായിയായാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. തുടര്‍ന്ന് അനഘ, പൊന്നരഞ്ഞാണം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
തുടര്‍ന്ന് സംവിധായകന് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പര്‍ 27 എന്ന ചിത്രത്തില്‍ അസോസിയേറ്റാവുകയും പിന്നീട് അനില്‍ ബാബു കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
2004 ല്‍ പുറത്തിറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന സിനിമ. പിന്നീട് 2014 ല്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്ത ടു നൂറാ വിത്ത് ലൗ ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.
Keywords: Director, Babu Narayanan, Passes away

COMMENTS