ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ പാര്‍ലമെന്റിലെ ഓഫീസ് നഷ്ടപ്പെടാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ...
ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ പാര്‍ലമെന്റിലെ ഓഫീസ് നഷ്ടപ്പെടാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ ഓഫീസും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സി.പി.എം എന്നാണ് സൂചന.
ഇപ്പോള്‍ വെറും മൂന്ന് എം.പിമാര്‍ മാത്രമാണ് പാര്‍ട്ടിക്ക് ലോക്സഭയിലുള്ളത്. രാജ്യസഭയില്‍ അഞ്ചും. ഇതാണ് പാര്‍ട്ടി ഓഫീസ് നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നത്.
പാര്‍ലമെന്റ് ഹൗസിലെ മൂന്നാം നിലയിലെ 135 -ാം നമ്പര്‍ മുറിയാണ് കാലങ്ങളായുള്ള സി.പി.എമ്മിന്റെ ഓഫീസ്. 2014 ല്‍ 9 സീറ്റുകള്‍ മാത്രമാണ് ലഭിച്ചതെങ്കിലും അന്ന് രാജ്യസഭാ എം.പിയായിരുന്ന സീതാറാം യെച്ചൂരിയുടെ ബന്ധങ്ങളുടെ പിന്‍ബലത്തിലാണ് ഓഫീസ് നഷ്ടപ്പെടാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ടാണ് പാര്‍ട്ടിക്ക് ഓഫീസ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Keywords: CPM, Office, Delhi, M.P

COMMENTS