ജയ്പൂര്‍: രാജ്യസഭാംഗവും രാജസ്ഥാനിലെ ബി.ജെപി അദ്ധ്യക്ഷനുമായ മദന്‍ലാല്‍ സെയ്നി (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്...
ജയ്പൂര്‍: രാജ്യസഭാംഗവും രാജസ്ഥാനിലെ ബി.ജെപി അദ്ധ്യക്ഷനുമായ മദന്‍ലാല്‍ സെയ്നി (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബി.ജെ.പിയുടെ മുതിര്‍ന്ന കര്‍ഷക നേതാവ് കൂടിയായിരുന്ന മദന്‍ലാല്‍ സെയ്നിയുടെ വിയോഗത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ അനുശോചനമറിയിച്ചു.
Keywords: B.J.P, Rajastan leader, Passes away

COMMENTS