മുംബൈ: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് മുംബൈ ദിന്‍ഡോഷി കോടതി ജൂണ്‍ 27 ലേക്...
മുംബൈ: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് മുംബൈ ദിന്‍ഡോഷി കോടതി ജൂണ്‍ 27 ലേക്ക് മാറ്റി.
നേരത്തെ തിങ്കളാഴ്ച തന്നെ വിധിപറയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Binoy Kodiyeri, Bail, Court, Mumbai, Rape case

COMMENTS