കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ കേസില്‍ നടന് വിനായകന് ജാമ്യം. കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി വിനായകന് ജാമ്യമെട...
കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ കേസില്‍ നടന് വിനായകന് ജാമ്യം. കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി വിനായകന് ജാമ്യമെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഫോണിലൂടെ അസഭ്യം പറഞ്ഞതിനുമാണ് വിനായകനെതിരെ കേസെടുത്തിരുന്നത്.
മുന്‍ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കല്പറ്റയില് ഒരു പരിപാടിക്കെത്തിയ യുവതി മറ്റൊരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് മോശമായി പ്രതികരിച്ചതെന്നാണ് യുവതിയുടെ മൊഴി. യുവതി കല്പറ്റ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Keywords: Vinayakan, Bail, Phone, Police

COMMENTS