ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണമുണ്ടായി. സോപ്പോറിലെ പൊലീസ് സ്റ്റേഷനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരു...
ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണമുണ്ടായി. സോപ്പോറിലെ പൊലീസ് സ്റ്റേഷനു നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു.
ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഭീകരര്ക്കായിള്ള തിരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, Attack, Today, Police station
ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഭീകരര്ക്കായിള്ള തിരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, Attack, Today, Police station
COMMENTS