ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്‍...
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപോരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജയ്ഷെ മുഹമ്മദ് സംഘടനാ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുണ്ടായ സംഭവസ്ഥലത്തുനിന്നും മൂന്ന് റൈഫിളുകള്‍ സുരക്ഷാസേന കണ്ടെടുത്തു. സൈന്യവും സി.ആര്.പി.എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
Keywords: Jammu Kasmir, Attack, Pulwama, Today

COMMENTS