ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്നു പുലര്‍ച്ചെ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തിലെ നിജീന ബാ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്നു പുലര്‍ച്ചെ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തിലെ നിജീന ബാനു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ മറ്റൊരു യുവാവിനും പരിക്കുണ്ട്.
തീവ്രവാദികള്‍ നിജീന ബാനുവിന്റെ വീട്ടില്‍ കയറി വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സ്ഥലത്ത് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Keywords:Jammu Kasmir, Attack, Died, Search

COMMENTS