കൊച്ചി: സ്ത്രീകള്‍ക്കും പരിഗണന നല്കാന് തയ്യാറായി താരസംഘടന എ.എം.എം.എ. എ.എം.എം.എയിലെ ഭരണഘടനയ്ക്ക് അടിമുടി മാറ്റം വരുന്നു. സംഘടനയുടെ ഭരണഘട...
കൊച്ചി: സ്ത്രീകള്‍ക്കും പരിഗണന നല്കാന് തയ്യാറായി താരസംഘടന എ.എം.എം.എ. എ.എം.എം.എയിലെ ഭരണഘടനയ്ക്ക് അടിമുടി മാറ്റം വരുന്നു. സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അംഗങ്ങള്‍ അറിയിച്ചു.
സംഘടനയുടെ ഉപാദ്ധ്യക്ഷ പദവി വനിതകള്‍ക്ക് നല്‍കും. ഇതാണ് ഉദ്ദേശിക്കുന്ന പ്രധാന മാറ്റം. ഇതോടൊപ്പം നിര്‍വാഹക സമിതിയില്‍ ഇനി മുതല്‍ നാലു വനിതകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. സംഘടനയിലെ സ്ത്രീകള്‍ക്കായി അഭ്യന്തര പരാതി പരിഹാരസെല്ലും സ്ഥാപിക്കും.
ഇതിനെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ വാര്‍ഷിക ജനറല്‍ബോഡിയില്‍ അവതരിപ്പിക്കുമെന്നും അംഗങ്ങള്‍ അറിയിച്ചു. നേരത്തെ സംഘടനയില്‍ സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി വിമണ്‍ ഇന്‍ കളക്ടീവ് രംഗത്തുവന്നിരുന്നു.
Keywords: AMMA, Ladies, WCC, Change

COMMENTS