ബംഗളൂരു: കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് എ.ഐ.സി.സി. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു പിന്നാലെ പാര്‍ട്ടിക്...
ബംഗളൂരു: കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് എ.ഐ.സി.സി. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം നിലവിലെ പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും അതത് പദവികളില്‍ തുടരുമെന്ന് എ.ഐ.സി.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇവിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ റോഷന് ബേഗിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
Keywords: AICC, Congress, K.C Venugopal

COMMENTS