പാലക്കാട്: വാളയാറില്‍ ലോറിയില്‍ മാരുതി വാനിടിച്ച് അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിക്കു പിന്നില്‍ മാരുതി ഓമ്നി ...
പാലക്കാട്: വാളയാറില്‍ ലോറിയില്‍ മാരുതി വാനിടിച്ച് അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിക്കു പിന്നില്‍ മാരുതി ഓമ്നി വാന്‍ ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. പാലക്കാടു നിന്നും കോയമ്പത്തൂര്‍ക്ക് പോയ വാനാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മൂന്നു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പടെ അഞ്ചുപേരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Accident, Lorry, Van, 5 people dead

COMMENTS