കൊല്ലം: കൊട്ടാരക്കര വാളകത്ത് കെ.എസ്.ആര്.ടി.സി ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗു...
കൊല്ലം: കൊട്ടാരക്കര വാളകത്ത് കെ.എസ്.ആര്.ടി.സി ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം - മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടമുണ്ടായത്.
കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം - കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്. കൂട്ടിയിടിച്ചയുടന്‍ ബസില്‍ തീ ആളിപടരുകയായിരുന്നു. ഉടന്‍ തന്നെ ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
അപകടത്തില്‍ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
Keywords: Accident, Kottarakkara, Fire, 5 men injured

COMMENTS