ബംഗളൂരു: ബംഗളൂരുവിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിക്കുകയായിരുന്നു. കോഴിക്കോ...
ബംഗളൂരു: ബംഗളൂരുവിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശികളായ അഭിരാം (23), ആദിത്ത് (25) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോടു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Accident, Bangalore, Car, Medical college

COMMENTS