കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പു...
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം. സംഭവത്തെക്കുറിച്ച് കെ.പി.സി.സി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു.
എന്നാല്‍ ഇതുവരെ അതിന് വിശദീകരണം നല്കാന് അദ്ദേഹം തയ്യാറാകാത്തതാണ് പുറത്താക്കല്‍ നടപടിയിലേക്ക് കടക്കാന്‍ കാരണം. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക നടപടികള്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന.
Keywords: Congress, Abdullakutty, Today, K.P.C.C

COMMENTS