ന്യൂഡല്‍ഹി: വിവി പാറ്റ് മെഷീനുകളില്‍ പകുതി എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ കോടതി...
ന്യൂഡല്‍ഹി: വിവി പാറ്റ് മെഷീനുകളില്‍ പകുതി എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. ഈ ആവശ്യമുന്നയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി അടുത്ത ആഴ്ച വാദം കേള്‍ക്കുന്നത്.
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം വിവി പാറ്റ് മെഷീനുകള്‍ എണ്ണിയാല്‍ മതിയെന്നായിരുന്നു നേരത്തെ കോടതി ഉത്തരവിട്ടത്.
എന്നാല്‍ ആന്ധ്രാപ്രദേശില്‍ അടക്കം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്നും അതിനാല്‍ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനം നീണ്ടുപോകനാണ് സാധ്യത.
Keywords: Vvpat, Counting, Supreme court, Next week

COMMENTS