തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്പ്പെടാതിരിക്കാനാണെന്ന് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്പ്പെടാതിരിക്കാനാണെന്ന് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
പ്രതിഷേധത്തിനൊപ്പം നിന്നാല്‍ ഈഴവര്‍ അകത്തുപോകുമായിരിന്നെന്നും അതിനാലാണ് സര്‍ക്കാരിനൊപ്പം നിന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.സുരേന്ദ്രന് ദിവസങ്ങളോളം ജയിലില്‍ കിടന്നതും ഇതിനുദാഹരണമായി വെള്ളാപ്പള്ളി എടുത്തുകാട്ടി.
Keywords: Sabarimala issue, Vellappally Nadesan, Government, S.N.D.P

COMMENTS