തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ടി.സി വാങ്ങാനൊരുങ്ങുന്നു. അതേസമയം ഏതു കോളേജിലാണ് തുടര്‍ന...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ടി.സി വാങ്ങാനൊരുങ്ങുന്നു. അതേസമയം ഏതു കോളേജിലാണ് തുടര്‍ന്ന് പഠിക്കേണ്ടത് എന്നു തീരുമാനമാകാത്തതിനാല്‍ ടി.സി ലഭിച്ചില്ല. തുടര്‍ന്ന് വൈസ് ചാന്‍സലറിനെ കാണുകയും വര്‍ക്കല എസ്.എന്‍ കോളേജില്‍ തുടര്‍പഠനം നടത്താന്‍ താത്പര്യം അറിയിക്കുകയുമായിരുന്നു.
വൈസ് ചാന്‍സലര്‍ ഏതു കോളേജില്‍ വേണമെങ്കിലും തുടര്‍ പഠനത്തിന് അവസരമൊരുക്കാമെന്ന് അറിയിച്ചതായാണ് വിവരം. യൂണിവേഴ്സിറ്റി കോളേജില്‍ പഠനം നടക്കുന്നില്ലെന്നും എസ്.എഫ്.ഐ നേതാക്കള്‍ നിര്‍ബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് കൊണ്ടുപോകുന്നു എന്നും കുറിപ്പ് എഴുതിവച്ചാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Keywords: University college, T.C, S.F.I, Varkala S.N college

COMMENTS