തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയും അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവച്ചതും പ്രതിയെ സംരക്ഷിക്കാന്‍...
തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയും അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവച്ചതും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതുമാണ് ഇവര്‍ ചെയ്ത കുറ്റം.
കുട്ടിയുടെ മരണത്തിനു ശേഷം കൗണ്‍സിലിംഗും ചികിത്സയുമായി കഴിയുകയായിരുന്നതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാതിരുന്നത്.
ഈ കേസിലെ ഒന്നാം പ്രതിയും ഇവരുടെ പങ്കാളിയുമായ അരുണ്‍ ആനന്ദിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: 7 year old boy's murder, Thodupuzha, Arrested, Police

COMMENTS