തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. തിരുമല സ്വദേശിയില്‍ നിന്നും 25 കിലോഗ്രാം സ്വര്‍ണ്ണം പിടികൂട...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. തിരുമല സ്വദേശിയില്‍ നിന്നും 25 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ഇതിന് വിപണിയില്‍ എട്ടുകോടിയോളം രൂപ വിലവരും.
തിരുമല സ്വദേശി സുനിലിനെയാണ് സ്വര്‍ണ്ണവുമായി പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലാണ്.
ഒമാനില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി സുനിലിനെ കസ്റ്റംസ് ചോദ്യംചെയ്തുവരുന്നു.
Keywords: Thiruvananthapuram, Airport, Gold, Customs

COMMENTS