കോട്ടയം: സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസാണ് മണ...
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസാണ് മണര്‍കാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നവാസിന്റെ സഹോദരന് നല്കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് വൈദ്യപരിശോധന നടത്തിയശേഷം സ്റ്റേഷനിലെത്തിച്ചതായിരുന്നു.
ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുപോകുന്നതിന് മുന്‍പായി ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും പൊലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും ഡി.ജി.പി നിര്‍ദ്ദേശം നല്കി.
Keywords: Suicide, Police station, Today, D.G.P

COMMENTS