തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയശതമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തിയത്. ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയശതമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തിയത്.
ടി.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായി 4,34,829 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
ഈ വര്‍ഷം ആര്‍ക്കും മോഡറേഷന് നല്‍കിയിട്ടില്ല. ആരുടെയും ഫലം വിത്ത്ഹെല്‍ഡ് ചെയ്തിട്ടുമില്ല. സഫലം 2019 എന്ന മൊബൈല്‍ ആപ്പിലൂടെ ഫലമറിയാം.
ഫലം ലഭിക്കുന്ന വെബ് സൈറ്റുകള്‍:
www.keralapareekshabhavan.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in
www.results.kerala.nic.in
www.prd.kerala.gov.in
www.sslchiexam.kerala.gov.in
www.thslcexam.kerala.gov.in

COMMENTS