ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു.
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
മന്‍മോഹന്‍ സിങ്ങ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിക്കുകയും മറ്റു രണ്ടുപേര്‍ പിന്താങ്ങുകയുമായിരുന്നു.
Keywords: Sonia Gandhi, Congress parliamentry party Chairperson

COMMENTS