പത്തനംതിട്ട: ശബരിമല നട തുറന്ന സാഹചര്യത്തില്‍ വീണ്ടും നേരത്തെ മലയ കയറിയ ബിന്ദു ജില്ലയിലെത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇവര്‍ എത്തിയത്...
പത്തനംതിട്ട: ശബരിമല നട തുറന്ന സാഹചര്യത്തില്‍ വീണ്ടും നേരത്തെ മലയ കയറിയ ബിന്ദു ജില്ലയിലെത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇവര്‍ എത്തിയത്. രണ്ടു പൊലീസുകാരുടെ അകമ്പടിയോടെയാണ് അവര്‍ ഈ ഉദ്ദേശ്യത്തോടെ പെരുമ്പട്ടിയിലെ ബന്ധുവീട്ടിലെത്തിയത്.
ഇവര്‍ എത്തിയ വിവരം നാട്ടുകാരും ശബരിമല കര്‍മ്മസമിതിയുടെ പ്രവര്‍ത്തകരും അറിഞ്ഞിരുന്നു. പൊലീസിനോട് ഇവര്‍ മല കയറുന്നതിന് ആവശ്യം ഉന്നയിച്ചെങ്കിലും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. തുടര്‍ന്ന് ഇവര്‍ കോട്ടയത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായാണ് അറിവ്.
എന്തായാലും പൊലീസും കര്‍മ്മസമതി പ്രവര്‍ത്തകരും ജാഗ്രതയോടെയാണ് പമ്പയിലുള്ളത്. നേരത്തെ ഇലക്ഷന് കഴിഞ്ഞതിനാല്‍ ഇനിയും സര്‍ക്കാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കും എന്ന് പ്രചരിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ബിന്ദുവിന്റെ വരവ്. ഇലക്ഷന് പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ യുവതികള്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടഞ്ഞിരുന്നു.
Keywords: bindhu again in sabarimala, Police, Election

COMMENTS